പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ സംസാരിച്ച നയന്‍താര, തന്റെ അച്ഛനെ കുര്യനെക്കുറിച്ച് പറയവേ വികാരാധീനയായി.